STATEഅതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നവരെപ്പോലെ 'തട്ടിപ്പ്' എന്ന് വിളിച്ചുകൂവുന്നത് മാന്യതയല്ല; പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ് തള്ളിപ്പറയുമ്പോള്‍ അവരെല്ലാം തട്ടിപ്പുകാരാണോ? 10 ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:04 PM IST